ഓയൂർ: ചെങ്കുളം കാക്കോട് പൊയ്കവിളയിൽ വീട്ടിൽ പരേതനായ അലക്സാണ്ടറിന്റെ ഭാര്യ.തങ്കമ്മ അലക്സാണ്ടർ (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന, മോളി, രാജൻ, ജോൺകുട്ടി. മരുമക്കൾ: ബാബുക്കുട്ടി, ലാലി, സുജ, പരേതനായ അച്ചൻകുഞ്ഞ്.