പനയം: പെരിനാട് റെയിൽവേ സ്റ്റേഷന് കിഴക്ക് തടത്തിവിളവീട്ടിൽ തുളസീധരൻ പിള്ളയുടെ ഭാര്യ സുമ (58, പനയം പഞ്ചായത്ത് ഹരിതകർമ്മ സേന അംഗം) നിര്യാതയായി. മകൾ: ജയലക്ഷ്മി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്.