കൊല്ലം: ആശ്രാമം സരയൂ നഗർ- 61 ചെറുകോൽ പുത്തൻവീട്ടിൽ കെ. ചന്ദ്രൻപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരതേയായ തുളസീഭായി. മക്കൾ: രഞ്ജിത്ത്, രശ്മി. മരുമക്കൾ: അനിൽകുമാർ, ദേവീസുന്ദർ.