പൂതക്കുളം: വേപ്പിൻമൂട് സൗപർണ്ണിക വീട്ടിൽ പരേതനായ കാളിയഴികം സുകുമാരൻ നായരുടെയും ഓമനയമ്മയുടെ മകൻ സജീവ് (55) നിര്യാതനായി. ഭാര്യ: സജനി. മക്കൾ: മീനാക്ഷി സജീവ്, മനസ്വിനി സജീവ്.