ഓയൂർ: കൊക്കാട് ചാലിൽ പറമ്പിൽ പരേതരായ സി.മുരളിയുടെയും വാസന്തി അമ്മയുടെയും മകൾ രജി മുരളി (42) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഹോദരൻ: ജിജു മുരളി.