മയ്യനാട്: കൂട്ടിക്കട പീടികമുക്ക് ആയിരംതെങ്ങ് ആകാശ് ഭവനിൽ കൊച്ചുനാരായണപിള്ള (86, റിട്ട. ദേവസ്വം ബോർഡ് ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മകൾ: എസ്. ഷീബ. മരുമകൻ: ബി. രാജേഷ്.