somasundharan-pillai

പു​ന്ത​ല​ത്താഴം: പു​ത്തൻ​വീട്ടിൽ മം​ഗല​ത്ത് ന​ഗർ-120 സോ​മ​സു​ന്ദ​രൻ​പി​ള്ള (87, റി​ട്ട. എ​ഫ്.സി.ഐ ഉ​ദ്യോ​ഗസ്ഥൻ) നി​ര്യാ​ത​നായി. ഭാര്യ: പ​രേ​തയാ​യ ശാന്ത​മ്മ. മക്കൾ: ഷൈല​ജ, സു​ദർശ​നൻ പി​ള്ള, സ​ന്തോ​ഷ് കു​മാർ. മ​രു​മക്കൾ: അജ​യ​ഘോഷ്, സു​നി​ത, മിനി.