കൊല്ല: വാളത്തുംഗൽ ഒട്ടത്തിൽ കിഴക്കതിൽ വീട്ടിൽ വേണുവിന്റെയും പുഷ്പയുടെയും മകളും ആരോമലിന്റെ ഭാര്യമായ വിഷ്ണലയ (24) നിര്യാതയായി. സംസ്കാരം പിന്നീട്. സഹോദരൻ: വിഷ്ണു.