കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര വടക്ക് തുണ്ടിൽ വീട്ടിൽ വി.വാസുദേവൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സി.രമണി. മക്കൾ: ആർ.രഞ്ജിതാദേവ് (അമ്പിളി), വി.രഞ്ജിത്ത് (ബിജു). മരുമകൾ: ജി.രമ്യ. സഞ്ചയനം16ന് രാവിലെ 8.30ന്.