കരുനാഗപ്പള്ളി: കോഴിക്കോട് കാവുംകലിൽ പരേതനായ വാസുദേവകുറുപ്പിന്റെ മകൻ വി.സദാശിവൻ പിള്ള (77, റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സുശീല. മക്കൾ: രാജേഷ് (കേരള പൊലീസ്), ഗിരീഷ് (ഫിലിം ചേംബർ ഒഫ് കൊമേഴ്സ്), മഹേഷ് (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: അനിത (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), സ്മിത (അസറ്റ് ഹോംസ്), അനു (അദ്ധ്യാപിക). സഞ്ചയനം 19ന് രാവിലെ 8ന്.