ചക്കുവരയ്ക്കൽ: മംഗലത്ത് പുത്തൻ വിളവീട്ടിൽ ജി.ബാബുവിന്റെ ഭാര്യ സുജ ബാബു (54) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് ചക്കുവരയ്ക്കൽ മാർ അപ്രേം ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: അമൽ.എസ്.ബാബു, അബിഗയിൽ.എസ്.ബാബു.