തേവലക്കര: പടിഞ്ഞാറ്റക്കര കല്ലുംമൂട്ടിൽ പരേതനയായ യൂനുസ് കൂട്ടിയുടെ ഭാര്യ നഫീസ ബീവി (67) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, ഫാത്തിമ ബീവി. മരുമക്കൾ: ഷൈല, വൈ.സിദ്ദിക്ക് (അസി. സെക്രട്ടറി, മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത്).