പനവേലി: ഇരണ്ണൂർ അനു ഭവനത്തിൽ പരേതനായ സുകുമാരന്റെ മകൻ കുഞ്ഞികുട്ടൻ (64) നിര്യാതനായി. ഭാര്യ: സതി. മക്കൾ: അനു.കെ.രാജ്, അനുപമ. മരുമക്കൾ: അനു സുരേഷ്, പ്രഭിൻ. സഞ്ചയനം 15ന് രാവിലെ 8ന്.