കൊല്ലം: ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ജില്ലാ സമിതി രൂപീകരിച്ചു. അശോകൻ
വാളത്തുങ്കൽ (പ്രസിഡന്റ്), രതീഷ് മയ്യനാട് (സെക്രട്ടറി), അജുകുമാർ വടക്കേവിള, രുക്മിണി ദേവി, ശ്രീലത ഉളിയക്കോവിൽ (വൈസ് പ്രസിഡന്റ്), കെ.എൻ.ജയചന്ദ്രൻ, സ്വർണലത മുണ്ടയ്ക്കൽ (ജോ. സെക്രട്ടറി),​ അനിൽ മയ്യനാട് (ട്രഷറർ),​ സന്തോഷ്, സുദർശനൻ, ലൈലജ, വിജയമ്മ (സമിതി അംഗങ്ങൾ),​ ഡോ. പട്ടത്താനം രാധാകൃഷ്ണൻ, മുണ്ടയ്ക്കൽ അനിൽകുമാർ, ലളിത.ബി.മേനോൻ (രക്ഷാധികാരി)​ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.