കരുനാഗപ്പള്ളി: ക്ലാപ്പന കിഴക്ക് മീനത്തുതറയിൽ രാമചന്ദ്രനാചാരി (75).നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. സഞ്ചയനം 19ന് രാവിലെ 8ന്.