അഞ്ചൽ: മൈലോട്ടുകോണം ചരുവിള വീട്ടിൽ ശശിധരൻ ആചാരി (68) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: ശ്യാംലാൽ, ശ്രീലാൽ. മരുമക്കൾ: സ്വാതി, വീണ. സഞ്ചയനം 16ന്.