rajnamma-72

പോരുവഴി: ഇടയ്ക്കാട് തെക്ക് ചന്ദ്രാലയത്തിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ രത്നമ്മ (72) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന്. മക്കൾ: ആർ.ലത, ആർ.ലതിക, സി.അജയകുമാർ. മരുമക്കൾ: കെ.വാസുദേവൻ പിള്ള, സി.സുധീർ, ബി.പ്രജിത.