subhadra-77

പാരിപ്പള്ളി: ആദിച്ചനല്ലൂർ കൈതക്കുഴി സുധീർ മന്ദിരത്തിൽ ജെ.സുരേന്ദ്രന്റെ ഭാര്യ പി.സുഭദ്ര (75) നിര്യാതയായി. മക്കൾ: എസ്.സുധീർ (സബ് ഇൻസ്പെക്ടർ ഒഫ് പൊലീസ്, ചാത്തന്നൂർ), എസ്.സുനിത, എസ്.സുനിൽ കുമാർ (എൻ.സി.സി, കൊല്ലം). മരുമകൾ: രാജി സുധീർ, മണിരാജൻ, ആശ സുനിൽ. സഞ്ചയനം 15ന് രാവിലെ 6ന്.