പൂതക്കുളം: വയൽക്കര ചാലിൽ വീട്ടിൽ പരേതനായ ഗോപിയുടെയും ഓമനയുടെയും മകൻ സാബു (45) നിര്യാതയായി. ഭാര്യ: അജിമോൾ. മക്കൾ: ശബരി സാബു, എസ്.ശരൺ, എസ്.ശ്യാം. സഞ്ചയനം 15ന് രാവിലെ.