തൃക്കടവൂർ: കുരീപ്പുഴ കിഴക്കേ ചൂരവിള ആൽഫ്രഡ് ഫെർണാണ്ടസ് (റിട്ട. സെയിൽ ടാക്സ് ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കുരീപ്പുഴ സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ അലോഷ്യ ബേബി.