വടക്കുംതല: മേക്ക് താഴൂർ തെക്കതിൽ പരേതനായ കൊച്ചുഗോവിന്ദന്റെ മകൻ ടി.കെ.വിജയൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്.