കൊടുവിള: പരിച്ചേരി സ്വീറ്റിസ്റ്റാറിൽ സിൽവസ്റ്റർ ലൂക്കോസിന്റെ ഭാര്യ മറിയാമ്മ സിൽവസ്റ്റർ (77) നിര്യാതയായി. സംസ്കാരം 15ന് വൈകിട്ട് 3ന് കൊടുവിള സെന്റ് ഫ്രാൻസിസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: സിബി സിൽവസ്റ്റർ (യു.കെ), ലിബി സിൽവസ്റ്റർ (എൻജിനിയർ), ക്യാപ്ടൻ സ്വീറ്റി സിൽവസ്റ്റർ. മരുമക്കൾ: അനു സിബി (യു.കെ), ഡോ. ജാൻസി ലിബി, ഇന്ദിര സ്വീറ്റി.