janardhananpillai-89

എഴു​കോൺ: ഇ​രു​മ്പ​ന​ങ്ങാ​ട് ചോ​തിയിൽ ജി.ജ​നാർ​ദ്ദ​നൻ​പി​ള്ള (89) നി​ര്യാ​ത​നായി. ഭാര്യ: പ​രേ​തയാ​യ പി.ത​ങ്ക​മ​ണിഅ​മ്മ. മക്കൾ: ടി.അ​നി​ത​കു​മരി, ടി.ബ​ബി​ത. മ​രു​മക്കൾ: എം.വൽ​സ​കു​മാർ, ടി.വി.മ​ണി​ക​ണ്ഠൻ നായർ. സ​ഞ്ച​യ​നം 19ന് രാ​വിലെ 8ന്.