പത്തനാപുരം: ചേകം തോമ്പുംകുഴിയിൽ വീട്ടിൽ അച്ചൻകുഞ്ഞ് (83, റിട്ട. മിലിട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് പിടവൂർ സെന്റ് മേരീസ് ശാലോം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൽസി അച്ചൻകുഞ്ഞ്. മക്കൾ: മിനി, സിനി, ലിനി. മരുമക്കൾ: ജോസ് കുട്ടി, സാബു, ജീമോൻ.