bikeeee

മഴ യാത്ര.. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയത്ത് തലയിൽ പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി ബൈക്കിൽ യാത്ര ചെയ്യുന്നവർ. കൊല്ലം കോളേജ് ജംഗ്‌ഷനിൽ നിന്നുള്ള കാഴ്ച

ഫോട്ടോ: എം.എസ്.ശ്രീധർലാൽ