ചാത്തന്നൂർ: മീനാട് ചന്തമുക്ക് അരുൺ നിവാസിൽ ആർ. സലിം (68) നിര്യാതനായി. ഭാര്യ: പ്രീത ദേവി. മക്കൾ: നീതു, ആർച്ച, അരുൺ. മരുമക്കൾ: അജി, ലിജിൻ.