പുനലൂർ: പ്ലാത്തറ രഞ്ജിത്ത് ഭവനിൽ പരേതനായ നടരാജൻ ആചാരിയുടെയും സുഭദ്രയുടെയും മകൻ എൻ.രഞ്ജിത്ത് (37) നിര്യാതനായി. സഹോദരി: രഞ്ജിനി.