ചവറ: പുത്തൻകോവിൽ കുളങ്ങരഭാഗം വിമൽ ഭവനിൽ പരേതനായ വിശ്വംഭരന്റെയും ലളിതയുടെയും മകൻ വിമൽദേവ് (38) നിര്യാതനായി. സഹോദരി: വിജിത. സഞ്ചയനം 19ന് രാവിലെ 7ന്.