കൊല്ലം: 2023-24 സി.ബി.എസ്.ഇ പ്ളസ് ടു പരീക്ഷയിൽ സിദ്ധാർത്ഥ സെൻട്രൽ സ്‌കൂളിലെ മുഴുവൻ കുട്ടികളും എ വണ്ണോടെ 100 ശതമാനം ഫസ്റ്റ് ക്ലാസ് വിജയം കരസ്ഥമാക്കി. ദേവിക.എസ്.രാജ് (സയൻസ് ഗ്രൂപ്പ്) 484 മാർക്കോടെ സ്‌കൂൾ ടോപ്പറും കൊമേഴ്‌സ് ഗ്രൂപ്പിൽ 477 മാർക്കോടെ എച്ച്.എൽ.ശ്രീലക്ഷ്‌മി ടോപ്പറുമായി. 12 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കുകയും 60 കുട്ടികൾ ഡിസ്‌റ്റിംഗ്‌ഷൻ നേടുകയും 15 കുട്ടികൾ ഫസ്റ്റ് ക്ലാസോടുകൂടി പാസാവുകയും ചെയ്‌തു.
എ വൺ നേടിയ കുട്ടികൾ
ദേവിക.എസ്.രാജ്, ദക്ഷിണ, എച്ച്.എൽ.ശ്രീലക്ഷ്‌മി, ഹസ്‌ന ലത്തീഫ്, ആൻഡ്രിയ പ്രിൻസ്, ജിഷ ജോബ്, അൽഫിയ യാസീൻ, റിജോ വർഗീസ്, എസ്.ആദർശ്, എസ്.ശബാനമോൾ, ബി.സ്‌മിജിത്ത്. ബി.ആദിത്യ.
സബ്ജക്‌ട് ടോപ്പേഴ്‌സ്
ഇംഗ്ലീഷ് - ദക്ഷിണ (97), ജി.എസ്.രാധിക (97)
മാത്സ് - ദക്ഷിണ (95)
ഫിസിക്‌സ് - ദേവിക.എസ്.രാജ് (95)
കെമിസ്ട്രി - ദേവിക.എസ്.രാജ് (98)
ബയോളജി - ദക്ഷിണ (96)
കമ്പ്യൂട്ടർ സയൻസ് - സ്‌മിജിത്ത് (94), ശ്രേയ ശിവൻ (94)
ബിസിനസ് സ്റ്റഡീസ് - എച്ച്.എൽ.ശ്രീലക്ഷ്‌മി (96)
അക്കൗണ്ടൻസി - എച്ച്.എൽ.ശ്രീലക്ഷ്‌മി (95)
എക്കണോമിക്‌സ് - എച്ച്.എൽ.ശ്രീലക്ഷ്‌മി (95)
മലയാളം - ദേവിക.എസ്.രാജ് (100), ജിഷ ജോബ് (100), അൽഫിയ യാസീൻ (100), എസ്.ആദർശ് (100), ബി.ആദിത്യ (100), ലിഡിയ.വി.ലൂക്ക് (100)