കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് അഖിലത്തിൽ പരേതനായ യു. കുമാരന്റെ ഭാര്യ ഡി. ഗൗരിക്കുട്ടി (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് വിശ്രാന്തിയിൽ. മക്കൾ: ആനന്ദവല്ലി, അശോകൻ, രത്നവല്ലി, അജയകുമാർ, അജയവല്ലി, അജിത, അനിൽകുമാർ. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, ഉമ, പരേതനായ രവീന്ദ്രൻ, ഡോ. തങ്കമണി, മധുകുമാർ, രമണൻ, രജനി. മരണാനന്തരകർമ്മങ്ങൾ 18ന് രാവിലെ 8ന്.