കൊല്ലം: 2023-24 സി.ബി.എസ്.ഇ പത്താം ക്ളാസ് പരീക്ഷയിൽ പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്‌കൂൾ നൂറ് ശതമാനം വിജയം കരസ്ഥമാക്കി. 24 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി. 69 കുട്ടികൾക്ക് ഡിസ്റ്റിംഗ്ഷനും 30 കുട്ടികൾ ഫസ്റ്റ് ക്ലാസോടുകൂടി പാസാവുകയും ബാക്കിയുള്ള കുട്ടികൾ 50 ശതമാനത്തിലധികം മാർക്ക് നേടുകയും ചെയ്‌തു.
നിരൻ ഉല്ലാസ്, വിഷ്‌നജിത്ത്, ജെ.എസ്.ലാൽ, ആലിയ ഷാജഹാൻ, ദർശ് വൈഷ്‌ണവ് ഇൻഡോസ്, എസ്.ശിവപ്രിയ, ആർ.എസ്.വൈഷ്‌ണവി, എസ്.അനന്ദജിത്ത്, ആലിയ സജീവ്, മാളവിക.ഡി.പ്രകാശ്, എ.വി.ആര്യൻ, എസ്.സംമൃത, എ.ജി.സായികൃഷ്‌ണൻ, എസ്.അബ്ദുള്ള, വജൻ എലിയാസ് റോയ്, ആൽബിൻ അനൂപ്, എൻ.ആലിയ, ബി.എം.ദേവനന്ദ, എയ്ഞ്ചൽ.എസ്.റെജി, എ.അവന്തിക, പി.എസ്.ആലിയ, അൻസൽന, എസ്.ഗൗരിപാർവതി, എം.ശ്രേയ മോഹൻ, എസ്.കൈലാസ് നാഥ് എന്നിവർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി.
സബ്ജക്‌ട് ടോപ്പേഴ്‌സ്
ഇംഗ്ലീഷ് - വിഘ്നജിത്ത്, നിരൻ ഉല്ലാസ്, ദർശ് വൈഷ്‌ണവ് ഇൻഡോസ്, ആൽബിൻ അനൂപ്
മലയാളം - ആലിയ ഷാജഹാൻ, ആർ.എസ്.വൈഷ്‌ണവി, മാളവിക.ഡി.പ്രകാശ്, എയ്‌ഞ്ചൽ.എസ്.റജി, ഹന ഫാത്തിമ, അമീറ സിദ്ധിഖ്.
ഹിന്ദി - നിരൻ ഉല്ലാസ്
മാത്സ്- വിഘ്നനജിത്ത്, നിരൻ ഉല്ലാസ്
സയൻസ്- വിഘ്നനജിത്ത്, നിരൻ ഉല്ലാസ്
സോഷ്യൽ സയൻസ്- ആലിയ ഷാജഹാൻ