കൊല്ലം: കിഴവൂർ ശ്രീ നാരായണ പബ്ലിക് സ്കൂളിലെ ബാല എസ്.നായർ സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ 95.4 ശതമാനം മാർക്ക് നേടി ബാല എസ്.നായർ ഒന്നാം സ്ഥാനത്തെത്തി. പത്താം ക്ലാസിൽ മലയാളം, കണക്ക് വിഷയങ്ങളിൽ നൂറിൽ നൂറു മാർക്കും നേടി നേടി 97.8 ശതമാനത്തോടെ ആദിത്യ ദിലീപ് മുന്നിലെത്തി.