gopinadhan-67

കരുനാഗപ്പള്ളി: പാവുമ്പ മണപ്പള്ളി തെക്ക് കുറ്റിയിൽ വീട്ടിൽ പരേതനായ കുട്ടപ്പന്റെ സഹോദരൻ ഗോപിനാഥൻ (67) നി​ര്യാ​ത​നായി. സഞ്ച​യ​നം 17ന് രാവിലെ 8ന്.