കണ്ണനല്ലൂർ: കോട്ടപ്പുറത്ത് വീട്ടിൽ പരേതനായ എഡ്വേർഡിന്റെയും മറിയക്കുട്ടിയുടെയും മകൻ
ഡെന്നീസ് എഡ്വേർഡ് (48) ദുബായിൽ നിര്യാതനായി. ഭാര്യ: പ്രീജ. മക്കൾ: അമൽ, അലോന. സംസ്കാരം നാളെ വൈകിട്ട് 3ന് കണ്ണനല്ലൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.