തൃക്കടവൂർ: മുരുന്തൽ അഞ്ചാലുംമൂട് സുരഭി നഗർ-303 സുധീർ നിവാസിൽ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ
സരസമ്മ അമ്മ (85, റിട്ട. അദ്ധ്യാപിക, മൈലക്കാട് യു.പി.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: സുജ, സുധീർ. മരുമക്കൾ: അജയകുമാരൻ പിള്ള (റിട്ട. റെയിൽവേ), സ്മിത (റെയിൽവേ).