georgekutty-72

കൊട്ടാരക്കര: ഇഞ്ചക്കാട് കൊച്ചുവീട്ടിൽ മുൻ മൈലം ഗ്രാമ പഞ്ചായത്ത് അംഗം വൈ.ജോർജുകുട്ടി (72) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കലയപുരം വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ജി.ഏലിയാമ്മ. മക്കൾ: ബിജുമോൻ, ബൈജു ജോ‌ർജ്, പരേതനായ ബിനു ജോ‌ർജ്. മരുമക്കൾ: ഷീജ, ജൂബി.