ഇളമാട്: ഹിമഗിരിയിൽ സരസ്വതി അമ്മ (82) നിര്യാതയായി. സഹോദരങ്ങൾ: വാസുദേവൻപിള്ള, വിജയമ്മ, രാധാമണി അമ്മ, ശ്യാമളാദേവി, ലീല. സഞ്ചയനം 16ന് രാവിലെ 8ന്.