ഇടയ്ക്കിടം: ഈലിയോട് വലിയവിള വീട്ടിൽ എൻ. ശിവാനന്ദൻ (81) നിര്യാതനായി. മക്കൾ: എസ്. ഷൈനി, എസ്.വി. ഷൈൻ, എസ്. ഷിബി. മരുമക്കൾ: ആർ. അശോകൻ, എസ്.എസ്. സിനി, ആർ. ബിജു. സഞ്ചയനം 19ന് രാവിലെ 8ന്.