ചിരട്ടക്കോണം: തലച്ചിറ മുട്ടകോണത്ത് പുത്തൻ കടയിൽ വീട്ടിൽ വൈ. കുഞ്ഞപ്പി (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വാളകം മാർത്തോമ്മാ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ലിസി, മോൻസി, മേഴ്സി, സജി. മരുമക്കൾ: ജോൺസൻ, പരേതനായ ജോസ്.