തൊടിയൂർ: കോൺഗ്രസ് നേതാവ് കല്ലേലിഭാഗം കാഞ്ഞിലേത്ത് വീട്ടിൽ റഹിം (72, കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം മണ്ഡലം പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹമ്മദ് (റിയാദ്), അഹമ്മദ്, അജീഷ് (റിയാദ്). മരുമകൾ: ഷബാന.