പടിഞ്ഞാറ്റിൻകര: തടത്തിൽ പുത്തൻവീട്ടിൽ അശോകൻ (52, കോൺഗ്രസ് മുൻ പ്രാദേശിക നേതാവ്) നിര്യാതനായി. സംസ്കാരം നാളെ 3ന് വീട്ടുവളപ്പിൽ.