baiju-45

പാരിപ്പള്ളി: എഴിപ്പുറം ഇ.എസ്.ഐ കിഴക്കെ വിള വീട്ടിൽ പരേതനായ മോഹനൻ പിള്ളയുടെയും രത്നമ്മ അമ്മയുടെയും മകൻ എം.ബൈജു (45) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം. സഹോദരങ്ങൾ: ബിജു, ലിജു, സിജു.