പടിഞ്ഞാറേക്കല്ലട: ആയിത്തോട്ടുവാ ഇടയാടിയിൽ വീട്ടിൽ സുശീലയുടെ മകൻ വിനീഷ് കുമാർ (38) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. സഹോദരൻ: വിനോദ് കുമാർ.