vimala-64

കി​ഴ​ക്കേ​ക്കല്ല​ട: രണ്ട്‌​റോ​ഡ് തി​രു​വാ​തി​ര​യിൽ (സൂ​ര്യ ബേ​ക്കറി) പ​രേ​തനാ​യ വി​ശ്വം​ഭര​ന്റെ ഭാ​ര്യ വി​മ​ല (64) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് 9.30ന് കോ​ട്ട​പ്പു​റം ക്രി​സ്​തു​രാ​ജ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ. മക്കൾ: വി​പിൻ, സൂര്യ. മ​രു​മക്കൾ: ധന്യ, പ്ര​ദീപ്.