പെരുമ്പുഴ: പുനുക്കന്നൂർ ത്രിവേണി നഗറിൽ വരുൺ വിഹാറിൽ അരുൺ ചന്ദ്രൻ (40) നിര്യാതനായി. സംസ്കാരം ഇന്ന്. ഭാര്യ: മഞ്ജു. മക്കൾ: ആദിദേവ്, സൂര്യദേവ്.