എഴുകോൺ: വട്ടമൺ കാവ് മൂഴിയിൽ താരാഭവനിൽ പരേതനായ രാജേന്ദ്ര പ്രസാദിന്റെയും ഗംഗാദേവിയുടെയും മകൻ സുബി പ്രസാദ് (39, കെ.എസ്.ആർ.ടി.സി ഡ്രൈവർ, പുനലൂർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രതിക.
മക്കൾ: ഗൗരി പ്രസാദ്, അമൽ പ്രസാദ്. സഞ്ചയനം 19ന് രാവിലെ 7ന്.