chelappan-84

പെരുമ്പുഴ: പുനുക്കന്നൂർ ചിറയടി ഉഷാ ഭവനിൽ ചെല്ലപ്പൻ (84) നിര്യാതനാ​യി. ഭാര്യ: ഭവാനി. മക്കൾ: ഉദയകുമാർ, ഉഷ, കൈലാസ്. മരുമക്കൾ: മിനി, പ്രതീഷ്, നി​ഷ.