കുന്നത്തൂർ: നെടിയവിള നടുവിൽ ഈച്ചംപേത്ത് വീട്ടിൽ (പാക്കോട്) പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മയമ്മ (93) നിര്യാതയായി. മക്കൾ: വസന്തകുമാരി, ഓമനക്കുട്ടൻപിള്ള, മോഹനൻപിള്ള, മുരളീധരൻപിള്ള. മരുമക്കൾ: പരേതനായ വാസുദേവൻപിള്ള, ഗിരിജാദേവിഅമ്മ, കോമളവല്ലിഅമ്മ, ഗീത. സഞ്ചയനം 19ന് രാവിലെ 8ന്.