ചണ്ണപ്പേട്ട: വനത്തുംമുക്ക് തേക്കിൻകാട്ടിൽ ചരുവിള വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സത്യഭാമ (94) നിര്യാതയായി. മക്കൾ: ജയകുമാരി, ലീല, പ്രകാശ്, ലിസി, സുലത, സിന്ധു, പരേതനായ സുന്ദരേശൻ. മരുമക്കൾ: ഓമന, ബിന്ദു, സുരേന്ദ്രൻ, നടരാജൻ, വിജയകുമാർ, പരേതരായ യശോധരൻ, പുഷ്പാംഗദൻ. സഞ്ചയനം 18ന് രാവിലെ 8ന്.