എഴുകോൺ: ചീരൻകാവ് സുദർശന വിലാസത്തിൽ പി. സുരേഷ് ബാബു (54) നിര്യാതനായി. ഭാര്യ: എസ്. കവിത. മക്കൾ: എസ്. ദിനേഷ്, എസ്. ധനുഷ്. സഞ്ചയനം 18ന് രാവിലെ 7ന്.